🎁 ഹദ് യ കൊടുക്കൽ🌹

📌قَالَ ﷺ «تَهَادَوْا تَحَابُّوا» حسّنه الألباني في صحيح الجامع [3004)

നബിﷺ പറഞ്ഞു: നിങ്ങൾ പരസ്പരം സമ്മാനം (ഹദ് യ) കൊടുക്കുക, എങ്കിൽ നിങ്ങൾക്കിടയിൽ പരസ്പ്പരം സ്നേഹമുണ്ടാകും”.

قال ابن حبان رحمه الله : الهَدِيَّةُ تُورِثُ المَحَبَّةَ وتُذهِبُ الضَّغِينَةَ

ഇബ്നു ഹിബ്ബാൻ رَحِمَهُ اللَّهُ പറഞ്ഞു: “ഹദ് യ (സമ്മാനം) സ്നേഹത്തിന് കാരണമാവുകയും വിദ്വേഷത്തെ ഇല്ലാതാക്കുകയും ചെയ്യും”.

(📚روضة العقلاء -٣٣٣)

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart
Let's Chat