പ്രാർത്ഥനാ പുസ്തകങ്ങളിൽ എക്കാലത്തും മുന്നിൽ നിൽക്കുന്ന മാസ്റ്റർപീസ് ഗ്രന്ഥം..!!
നിത്യജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ മേഖലകളിലും നിർവഹിക്കേണ്ട ദുആ ദിക്റുകളുടെ സമാഹാരം.
വിശുദ്ധ ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസുകളിൽനിന്നും ക്രോഡീകരിച്ചത്.
കുറ്റമറ്റത് എന്ന് പലവട്ടം ഉറപ്പുവരുത്തിയത്.
കുറഞ്ഞ കാലം കൊണ്ട് 33 പതിപ്പുകൾ.
വായന എളുപ്പമാക്കാൻ പരിഷ്കരിച്ച അറബി ലിപി.
അറബി അറിയാത്തവർക്ക് ഉച്ചാരണം മലയാളത്തിലും.
Reviews
There are no reviews yet.